കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിവിധകുടിവെള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനം എം എൽ എ ബി. സത്യൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിവിധകുടിവെള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനം എം എൽ എ ബി. സത്യൻ നിർവഹിച്ചു


 കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിവിധകുടിവെള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മുളക്കലത്തുകാവ് തോപ്പിൽ കോളനിയിൽ നടന്ന യോഗത്തിൽ എം എൽ എ ബി. സത്യൻ നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വൈസ് പ്രസിഡന്റ് എ. ദേവദാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഷാജുമോൾ, എൻ. ലുപിത. വേണുഗോപാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി  പ്രിൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ  ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ  നാസർ നാസർ നന്ദി പറഞ്ഞു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad