കുറക്കട ടാഗൂർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കുറക്കട ടാഗൂർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി

 


കോരാണി കുറക്കട ടാഗൂർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഗാന്ധിജയന്തി ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച  ലഹരി വിരുദ്ധ സദസ് കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ  എസ്.സുകു അധ്യക്ഷനായി.  ഗ്രാമപഞ്ചായത്ത് അംഗം കെ.ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശശികുമാർ സ്വാഗതവും പ്രസിഡന്റ് എൽ.എസ്.ലോഹി നന്ദിയും പറഞ്ഞു.

Post Top Ad