ആറ്റിങ്ങൽ സി എസ് ഐ സ്‌കൂളിന് സമീപം കാറും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ സി എസ് ഐ സ്‌കൂളിന് സമീപം കാറും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചു

 

ആറ്റിങ്ങൽ സി എസ് ഐ സ്‌കൂളിന് സമീപം കാറും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചു തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസിലേക്ക്  തിരുവനന്തപുരം  ഭാഗത്തേക്ക് വരുന്ന കാർ ആണ് കൂട്ടിയിടിച്ചത്, റോഡ് പണി നടക്കുന്നതിനാൽ രണ്ട് ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ ഒരു വശത്തുകൂടിയാണ് കടന്നു പോകുന്നത്

Post Top Ad