ഇലകമൺ ഗ്രാമപഞ്ചത്തിൽ പകൽ വീട് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഇലകമൺ ഗ്രാമപഞ്ചത്തിൽ പകൽ വീട് ഉദ്ഘാടനം ചെയ്തു

 


വർക്കല ഇലകമൺ ഗ്രാമപഞ്ചത്തിൽ വയോജനങ്ങൾക്കായി പകൽ വീട് വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവിത സായാഹ്നങ്ങളിൽ ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്ക് പകൽ വിശ്രമിക്കാനും ആനന്ദം കണ്ടെത്തനും ഒരിടം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad