കോവിഡ് ബാധിച്ച് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കടയ്ക്കാവൂർ മാച്ചത്ത് മുക്ക് സ്വദേശിനിയായ (75) വയസ്സുള്ള സുമുഖിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി DYFI നേതാക്കൾ. കോവിഡ് ബാധിച്ചു കുടുംബത്തിലെ രണ്ടാമത്തെ മരണമാണ് സുമുഖിയുടേത്.കുടുംബാങ്ങങ്ങൾ പോലും ഭയരഹിതരായി മാറി നിന്നപ്പോഴാണ്.നാടിന്റെ യുവയൗവനം ഈ ധൗത്യം ഏറ്റെടുത്തത്. DYFI ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, DYFI വക്കം മേഖല സെക്രട്ടറി സജീവ്, DYFI ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കടയ്ക്കാവൂർ സുഹൈൽ, DYFI മുൻ ബ്ലോക്ക് കമ്മിറ്റി അംഗവും, PKS ഏര്യാ സെക്രട്ടറിയുമായ സന്തോഷ് എന്നിവരാണ്. നാടിന് മാതൃകയായത്