'Ente KSRTC ' മൊബൈൽ റിസർവേഷൻ ആപ്പ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

'Ente KSRTC ' മൊബൈൽ റിസർവേഷൻ ആപ്പ്

 




ആധുനീവത്കരണത്തിന്റെ ഭാഗമായി കെ എസ് ആർ ടി സിയുടെ  'Ente KSRTC'  മൊബൈൽ റിസർവേഷൻ ആപ്പ്  നിലവിൽ വന്നു. എല്ലാ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം മുഖേനയും റിസർവേഷൻ Ente KSRTC യിലൂടെ ചെയ്യാവുന്നതാണ്. ഇനി മൊബൈൽ റിസർവേഷൻ ആപ്പിലൂടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.  കോവിഡ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി കെ എസ് ആർ ടി സി ബോണ്ട് സർവീസ്  നേരത്തെ തന്നെ ആരംഭിച്ചിരുന്നു. . ബോണ്ട് സർവീസിനായി ഡിപ്പോകളിൽ നിന്നും 20, 25 ദിവസങ്ങളിലേയ്ക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട്  ടിക്കറ്റുകൾ  ബുക്ക് ചെയ്യാവുന്നതാണ്. 


Post Top Ad