15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരത്തിലിറങ്ങാൻ ജനുവരി മുതൽ കഴിയില്ല - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരത്തിലിറങ്ങാൻ ജനുവരി മുതൽ കഴിയില്ല

 


15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു 2021 ജനുവരി ഒന്നിനു ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടർവാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണു ബാധകം.


ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം പരിഗണിച്ച്  വായു മലിനീകരണം കുറയ്ക്കുന്നതിലേക്കാണ്  നടപടി. എന്നാൽ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകൾക്കു വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാൽ തുടർന്നും സർവീസ് നടത്താം.  പൊതു ഗതാഗത മേഖലയിലെ സാധാരണക്കാരുടെ വാഹനത്തിനു പുറത്തുവരുന്ന ഈ നിയമം ജനങ്ങളെ എങ്ങനെ ബാധിക്കും എന്ന് നോക്കി കാണണം 

Post Top Ad