ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ ആയുധങ്ങള്‍ ഹാജരാക്കണം - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ ആയുധങ്ങള്‍ ഹാജരാക്കണം


ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ നവംബര്‍ 17 ( ചൊവ്വ ) വൈകിട്ട് അഞ്ചിന് മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഏതെങ്കിലും കാരണത്താല്‍ ആയുധങ്ങള്‍ കൈയില്‍ സൂക്ഷിക്കേണ്ടവര്‍ ഉണ്ടങ്കില്‍ മതിയായ കാരണം കാണിച്ചു കൊണ്ടുള്ള പ്രത്യേക അപേക്ഷ അതത് എസ്.എച്ച്.ഒ മാര്‍ക്ക് നല്‍കണം. നവംബര്‍ 21ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.


Post Top Ad