തെലുങ്ക് തമിഴ് താരം ചിരഞ്ജീവിക്ക് കോവിഡ് - 19 സ്‌ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 9, തിങ്കളാഴ്‌ച

തെലുങ്ക് തമിഴ് താരം ചിരഞ്ജീവിക്ക് കോവിഡ് - 19 സ്‌ഥിരീകരിച്ചു

 

 
തമിഴ് തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ് - 19  സ്‌ഥിരീകരിച്ചു. തെലുങ്ക് 
ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. താരത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താരവുമായി സമ്പർക്കത്തിൽപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും  കോവിഡ് പരിശോധനക്ക്  വിധേയരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 


Post Top Ad