ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19-ന് - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19-ന്

 


എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുളള കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ എഞ്ചിനിയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നീ  സീറ്റുകളിലേക്ക് നവംബര്‍ 19-ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അഡ്മിഷൻ എടുക്കുന്നതിനായി  പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജില്‍  നവംബര്‍ 19-ന് രാവിലെ 11  മണിക്ക് എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.gov.in, 0471-2349232, 9895983656, 9447347193.

Post Top Ad