നവംബർ 26 ദേശീയ പൊതുപണിമുടക്ക് ; സംഘടനകൾ പണിമുടക്ക് നോട്ടീസുകൾ നൽകി - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

നവംബർ 26 ദേശീയ പൊതുപണിമുടക്ക് ; സംഘടനകൾ പണിമുടക്ക് നോട്ടീസുകൾ നൽകി
കേന്ദ്ര സർക്കാരിൻ്റെ തൊഴിൽനിയമഭേദഗതികൾക്കെതിരെ കർഷക ബില്ലുകൾക്കെതിരെ  നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പൊതുപണിമുടക്കിൻ്റെ ഭാഗമായി പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി. ആറ്റിങ്ങൽ ഏര്യായിൽ വിവിധ സ്ഥാപനങ്ങളിൽ നോട്ടീസുകൾ നൽകി. സി.ഐ റ്റി യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ എസ് ആർറ്റിസി ഡിപ്പോയിൽ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകി. യൂണിയൻ നേതാക്കളായ ആർ.പി.അജി, ആർ.ജഗന്നാഥൻ, ബി.പ്രവീൺ ചന്ദ്രൻ ,എസ്.ജെ അരുൺ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


 

Post Top Ad