സപ്ലൈകോ വഴി 45 രൂപയ്ക്ക് സവാള വിതരണം - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

സപ്ലൈകോ വഴി 45 രൂപയ്ക്ക് സവാള വിതരണം


തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സവാളക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മുഖേന ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ നിരക്കിൽ റേഷൻ കാർഡിന് രണ്ട് കിലോ സവാള ലഭിക്കും.

Post Top Ad