ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വാർഡ് 2 ആലംകോട് സ്വദേശി 32 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.
നഗരസഭ വാർഡ് 1 കൊച്ചുവിള മുക്കിൽ 18 കാരിക്കും, 48 കാരനും, 45 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 26 ടൗൺ വാർഡിൽ 25 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 9 നക്രാംകോട് 44 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 20 രാമച്ചംവിളയിൽ 43 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.