തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട - EC Online TV

Breaking

Post Top Ad


2020, നവംബർ 9, തിങ്കളാഴ്‌ച

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

 
തിരുവന​ന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി  1322.67 ഗ്രാം ​സ്വർണം പിടികൂടി. ശ​രീ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. എ​യ​ർ ഇ​ന്‍റ​ലി​ജ​ന്‍റ്സ് യൂ​ണി​റ്റ് എ ​ബാച്ചാണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 

Post Top Ad