സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 


കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും, വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഉപരിപഠനത്തിനുളള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു.  കൂടൂതല്‍ വിവരങ്ങള്‍ക്ക് 0471-2325582

Post Top Ad