ആറ്റിങ്ങലിൽ റോയൽ ചിക്കഫിൽ & മിൽമ സൂപ്പർഷോപ്പി പ്രവർത്തനമാരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

ആറ്റിങ്ങലിൽ റോയൽ ചിക്കഫിൽ & മിൽമ സൂപ്പർഷോപ്പി പ്രവർത്തനമാരംഭിച്ചു

 


ആറ്റിങ്ങൽ ബി.ടി.എസ്.റോഡിൽ റോയൽ ചിക്കഫിൽ & മിൽമ സൂപ്പർഷോപ്പി പ്രവർത്തനമാരംഭിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 


കവയത്രി ഷിബി നിലാമുറ്റം പഠനോപകരണ വിതരണം നിർച്ചഹിച്ചു. ഉദയൻ കലാനികേതൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വിനോദ് നിലാമുറ്റം അധ്യക്ഷനായി. സജീർ നന്ദി രേഖപ്പെടുത്തി. വൈവിധ്യമുള്ള ഭക്ഷണവിഭവങ്ങളുടെ വിപുലമായ കേന്ദ്രമാണ് ഈ ഭക്ഷണശാല.Post Top Ad