മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു

 


തിരുവനന്തപുരം നെയ്യാറ്റിൻകര പ്രചാരണത്തിനിടെ മരം വീണ് യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 


Post Top Ad