എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ പുതുക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ പുതുക്കാം

 


വിവിധ കാരണങ്ങളാൽ 01.01.1999 മുതൽ 31.12.2019 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്ക് 2021 ഫെബ്രുവരി 28 വരെ ഓൺലൈനായി www.eemployment.kerala.gov.in ലും 01.01.2021 മുതൽ 2021 ഫെബ്രുവരി മാസത്തെ അവസാനത്തെ പ്രവൃത്തിദിവസം വരെ ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടും രജിസ്‌ട്രേഷൻ പുതുക്കാം.  സ്മാർട്ട് ഫോൺ വഴിയും ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കാം.  രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 1998 ഒക്‌ടോബർ മുതൽ 2019 ഡിസംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad