സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

 


സംസ്ഥാനത്ത്  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകളും തൊഴില്‍ പരിശീലനകേന്ദ്രങ്ങളും തുറക്കാന്‍ അനുമതി.  കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്തവിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവർത്തനാനുമതി. ഓരോ കേന്ദ്രങ്ങളിലും ക്ലാസ് നടക്കുന്ന  ഹാളിന്റെ ശേഷിയുടെ പകുതി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളുകൾ തുറക്കാൻ അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം ഓരോ കേന്ദ്രങ്ങളും പ്രവർത്തിക്കേണ്ടത്. Post Top Ad