കിഴുവിലം പഞ്ചായത്തിലെ സ്ഥാനാർഥിപട്ടികയുമായി ഇടതുപക്ഷം - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

കിഴുവിലം പഞ്ചായത്തിലെ സ്ഥാനാർഥിപട്ടികയുമായി ഇടതുപക്ഷം


ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

വാർഡ് 1 പുരവൂർ (സ്ത്രീ സംവരണം)     സുനീതി 

വാർഡ്‌ -2 പാവൂർക്കോണം (പട്ടികജാതി സ്ത്രീ)-സുലഭ 

വാർഡ്‌ -3കാട്ടുംപുറം (സ്ത്രീ )വിനിത 

വാർഡ്‌ -4 വെള്ളൂർക്കോണം -(സ്ത്രി ) ശ്രീലത പി 

വാർഡ്‌ -5 പുലിയൂർക്കോണം (പട്ടികജാതി സ്ത്രി ) പ്രസന്ന 

വാർഡ്‌ -6മാമം നട (ജനറൽ) ഷാജി എസ് 

വാർഡ്‌ -7 അരികത്തുവാർ -(സ്ത്രി ) ശ്രീകല ബിഎം 

വാർഡ്‌ -8 കുറക്കട (ജനറൽ )അഡ്വ.ആർ ശ്രീകണ്ഠൻ നായർ 

വാർഡ്‌ -9 നൈനാംകോണം (പട്ടികജാതി ജനറൽ ) ജി ഗോപകുമാർ (സിപിഐ ) 

വാർഡ്‌ -10 മുടപുരം (ജനറൽ) എൻ. രഘു 

വാർഡ്‌ -11തെന്നൂർകോണം (ജനറൽ ) എസ്. ചന്ദ്രൻ 

വാർഡ്‌ 12 കിഴുവിലം (വനിത) ഷീബ എസ് 

വാർഡ്‌ 13ചുമടുതാങ്ങി (ജനറൽ) പവനചന്ദ്രൻ പി 

വാർഡ്‌ 14 കാട്ടുമുറാക്കൽ (വനിത ) ആർ. രജിത (സിപിഐ ) 

വാർഡ്‌ -15 കുന്നുവാരം (വനിത) ബീമ ജഹാഗീർ 

വാർഡ്‌ -16 പുളിമൂട് (ജനറൽ) വി എസ് വിജുകുമാർ 

വാർഡ്‌ 17- കൂന്തള്ളൂർ (സ്ത്രീ ) മനോമണി ആർ 

വാർഡ്‌ 18 വൈദ്യന്റെമുക്ക് (ജനറൽ) ടി.സുനിൽ (സിപിഐ) 

വാർഡ്‌ 19 തൊട്ടാവാരം (പട്ടികജാതി പുരുഷൻ) എസ്.സാബു 

വാർഡ്‌ 20- വലിയേല (ജനറൽ) പി. അസീസ്.

Post Top Ad