ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

 


ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.  തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

Post Top Ad