തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 23, തിങ്കളാഴ്‌ച

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം

 


തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  നവംബർ 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കത്തക്ക വിധത്തിലായിരിക്കണം അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.rcctvm.gov.in  സന്ദർശിക്കുക.


Post Top Ad