വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 15, ഞായറാഴ്‌ച

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ


 വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളഭാഗം നെടുങ്ങണ്ട മലവിള ലക്ഷം വീട്ടിൽ അനിൽകുമാറിന്റെ മകൻ അഖിലിനെ (അപ്പൂസ് ) ആണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞു സുഹൃത്തുമായി തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പിടികൂടിയത്. ആറ്റിങ്ങൽ Dysp എസ്. വൈ. സുരേഷിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്‌പെക്ടർ ചന്ദ്രദാസ്, എസ് ഐ ഗോപകുമാർ. ASI മണികണ്ഠൻ, CPO മാരായ ഷിജു, ആർഷൻ പ്രത്യേക അന്വേഷണ സംഘത്തിലെ S I ഫിറോസ്ഖാൻ ASI മാരായ ബിജുകുമാർ. ആർ, ബി ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്

Post Top Ad