യു പി എസ് സി പരീക്ഷ എഴുതുന്നവർക്കായി കെ എസ് ആർ ടി സിയുടെ അധിക സർവീസ് - EC Online TV

Breaking

Post Top Ad


2020, നവംബർ 7, ശനിയാഴ്‌ച

യു പി എസ് സി പരീക്ഷ എഴുതുന്നവർക്കായി കെ എസ് ആർ ടി സിയുടെ അധിക സർവീസ്നാളെ (08.11.2020 ) നടക്കുന്ന UPSC  കമ്പൈൻഡ്  ഡിഫൻസ് സർവ്വീസസ് പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്താനുള്ള  യാത്രസൗകര്യാർത്ഥം  കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ ഏർപ്പെടുത്തുന്നു. എല്ലാ ഡിപ്പോകളിൽ ആവശ്യത്തിന് യാത്രക്കാർ ഉള്ള പക്ഷം പ്രത്യേക സർവ്വീസ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളിൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. "Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...വിശദ വിവരങ്ങൾക്ക്. email - tvm@kerala.gov.in, 0471-2463799 

Post Top Ad