കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി. ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചാണ് യാത്രയയപ്പ് നൽകിയത്. പഞ്ചായത്ത് സെക്രട്ടറി മിനി ജി, എ.എസ് ബെൻസിലാൽ, സൂപ്രണ്ട് രവീന്ദ്രൻനായർ, മറ്റു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2020, നവംബർ 6, വെള്ളിയാഴ്ച
Home
Regional News
കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി, പഞ്ചായത്ത് ഉദ്യോഗസ്ഥർ
കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി, പഞ്ചായത്ത് ഉദ്യോഗസ്ഥർ
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News