ചിറയിൻകീഴ് കൂന്തള്ളൂർ PNMRA E21 ശ്രേയസ്സിയിൽ ബീന(55) നിര്യാതയായി. വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രി ചികിത്സയിൽ ഇരിക്കയാണ് മരണപ്പെട്ടത്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ
ഭർത്താവ് ശശിധരൻ (റിട്ട അസിസ്റ്റന്റ് കെ എസ് ഇ ബി എൻജിനീയർ)
മക്കൾ: നിമിഷ് എസ്സ് ധരൻ, നന്ദു എസ്സ് ധരൻ
മരുമക്കൾ: രശ്മി നിമിഷ് , ശ്രീക്കുട്ടി നന്ദു
ചെറുമകൻ: ഇഷാൻ നന്ദു