എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു

 


എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്റെ  ഫേസ്ബുക്ക് പേജിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്.  കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ഡിസിസി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനമോൾ ഉസ്മാൻ പങ്കെടുത്തിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.


Post Top Ad