നവംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

നവംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ഇന്ന് മുതൽ നവംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കും. 46.15 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 6.32  ലക്ഷം പേർക്ക് ക്ഷേമനിധി  ബോർഡുകളിൽ നിന്നുള്ള പെൻഷനും ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 100 ദിന പ്രഖ്യാപനങ്ങളിൽ ഏറ്റവും ജനകീയമായത് പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചതും മാസംതോറും അവ വിതരണം ചെയ്യാൻ തീരുമാനിച്ചതുമാണ് എന്ന് തോമസ് ഐസക് വ്യക്തമാക്കി.


Post Top Ad