നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം നടന്നു. - EC Online TV

Breaking

Post Top Ad


2020, നവംബർ 4, ബുധനാഴ്‌ച

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം നടന്നു.



നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന   പ്രതിഭാസംഗമത്തിൽ  

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  

ചടങ്ങിൽ പ്രസിഡന്റ്‌ കെ തമ്പി അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ ബിനു സ്വാഗതം പറഞ്ഞു.

കവി രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സൂര്യത്ത് ബീവി, മണിലാൽ, പ്രസാദ്, ദീപ, മഞ്ജുഷ, ദേവദാസൻ എന്നിവർ സംസാരിച്ചു  


Post Top Ad