ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി - EC Online TV

Breaking

Post Top Ad


2020, നവംബർ 21, ശനിയാഴ്‌ച

ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി


ബെവ്ക്യു ആപ്പ് തകരാറായതിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരിറക്കിയത്.  ബാറുകളിൽ വിൽപ്പന കൂടുകയും ബിവറേജസ് ശാലകളിൽ വിൽപ്പന കുറയുകയും ചെയ്തതിനെത്തുടർന്ന്  ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു.  എന്നാൽ  വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ.  ഈ തർക്കങ്ങൾ നിലനിൽക്കെയാണ്  ആപ്പ് തകരാറായതിനാൽ ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയിരിക്കുന്നത്. 

Post Top Ad