തിരുവനന്തപുരം വിതുര പട്ടംകുഴിച്ചപ്പാറയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീട്ടുടമസ്ഥാനായ താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മാധവനെ കാണാതായിട്ട് രണ്ട് ദിവസമായി.
About EC Online Tv
കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. ഇന്ന് വെളുപ്പിനെയാണ് സംഭവം.ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ചു. ദേശീയ പാതയിൽ പെട്രോളിംഗ് ...