തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ദിവസങ്ങളിൽ മാറ്റം - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ദിവസങ്ങളിൽ മാറ്റം

 


തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ ശ്വാസകോശ രോഗവിഭാഗം ഒ.പി. ദിവസങ്ങളിൽ മാറ്റം വരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  പ്രവർത്തിച്ചിരുന്ന ശ്വാസകോശ രോഗവിഭാഗം ഒ.പി.  ഡിസംബർ ഒന്നു മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ശ്വാസകോശ രോഗവിഭാഗം ഒ.പി. ഉണ്ടായിരിക്കുന്നതല്ല. ഡിസംബർ ഒന്നു മുതൽ  ആർഎം ഒന്നാം യൂണിറ്റ് ചൊവ്വാഴ്ച പ്രവർത്തിക്കും.  ആർഎം രണ്ടാം യൂണിറ്റ് വെള്ളിയാഴ്ചയും ആർഎം മൂന്നാം യൂണിറ്റ് ശനിയാഴ്ചയും പ്രവർത്തിക്കുമെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad