ആറ്റിങ്ങൽ കെ എസ് ഇ ബി ജീവനക്കാരന് ഷോക്കേറ്റു - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

ആറ്റിങ്ങൽ കെ എസ് ഇ ബി ജീവനക്കാരന് ഷോക്കേറ്റു

 


ആറ്റിങ്ങൽ കൊല്ലമ്പുഴ കൊട്ടാരത്തിന് സമീപത്തെ ട്രാൻസ്ഫോർമർ ശരിയാക്കുന്നതിനിടെ കെ എസ് ഇ ബി  ജീവനക്കാരന് ഷോക്കേറ്റു. അറ്റകുറ്റ പണി നടത്തുന്നതിനിടെ കെ എസ് ഇ ബി  ജീവനക്കാരൻ  ഷിജുവിനാണ്  ഷോക്കേറ്റത്.  ഷോക്കേറ്റ് ബോധരഹിതനായ  ഷിജുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന്  വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായാണ് പ്രാഥമിക നിഗമനം.

Post Top Ad