ആറ്റിങ്ങൽ ഠൗൺ LDF സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 8, ഞായറാഴ്‌ച

ആറ്റിങ്ങൽ ഠൗൺ LDF സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചുആറ്റിങ്ങൽ:- ആറ്റിങ്ങൽ ഠൗൺ LDF പത്രസമ്മേളനത്തിൽ അവതരിപ്പിച്ച സ്ഥാനാർത്ഥി പട്ടിക സമ്മേളനത്തിൽ അഡ്വ.ബി.സത്യൻ, അഡ്വ.സുഗുണൻ , ജയചന്ദ്രൻ

കെ.എസ്.ബാബു, കോരാണി സനിൻ, ശ്രീജിത്ത്, സി ദേവരാജൻ,സി ചന്ദ്രബോസ് തുടങ്ങിയവൻ പങ്കെടുത്തു. ആറ്റിങ്ങൽ LDF കൺവീനർ എം.മുരളീധരൻ സ്ഥാനാർത്ഥി പട്ടിക അവതരിപ്പിച്ചു.


 *വാർഡ് 1 കൊച്ചുവിള   ലൈലാബീവി. എസ്


വാർഡ് 2 ആലംകോട്  എ. ആർ. നജാം 


വാർഡ് 3 പൂവൻപാറ എസ്.രജി 


വാർഡ് 4 എൽ. എം.എസ് ചിത്ര എൽ. ആർ 


വാർഡ് 5 കരിച്ചിയിൽ പി. ജയറാം


വാർഡ് 6 തച്ചൂർകുന്ന് അഡ്വ.എസ്. കുമാരി


വാർഡ് 7 ആറാട്ടുകടവ് അവനവഞ്ചേരി രാജു


വാർഡ് 8 അവനവഞ്ചേരി ആർ. എസ്.അനൂപ്


വാർഡ് 9 ഗ്രാമം കെ.പി രാജഗോപാലൻപോറ്റി


വാർഡ് 10 വേലാംകോണം കെ.എസ് .സുധകുമാരി


വാർഡ് 11 കച്ചേരി എ.കെ.കാർത്തിക


വാർഡ് 12 മനോമോഹനവിലാസം സുധർമ്മവാർഡ് 13 അമ്പലമുക്ക് കെ.വിജയമോഹനൻ നായർ


വാർഡ് 14 ചിറ്റാറ്റിൻകര രമ്യ


വാർഡ് 15 വലിയകുന്ന് എം. താഹീർ


വാർഡ് 16 ശീവേലി കോണം ഒ.പി ഷീജ


വാർഡ് 17 മൂന്നുമുക്ക് സന്ധ്യാറാണി


വാർഡ് 18 അട്ടക്കുളം ആറ്റിങ്ങൽ ശ്യാം 


വാർഡ് 19 പാർവ്വതീപുരം വി.എസ്. നിതിൻ (ഉണ്ണിക്കുട്ടൻ)


വാർഡ് 20 കാഞ്ഞിരംകോണം

എസ്. സുഖിൽ


വാർഡ് 21 രാമച്ചംവിള

ജി തുളസീധരൻപ്പിള്ള


വാർഡ് 22 ചെറുവള്ളിമുക്ക്

എം.എസ് .മഞ്ജു


വാർഡ് 23 കൊടുമൺ

പി.സന്തോഷ്


വാർഡ് 24 പാലസ് എസ് ഗിരിജ


വാർഡ് 25 കുന്നത്ത്

റ്റി.ബിജു


വാർഡ് 26 ഠൗൺ ജി.എസ് ബിനു


വാർഡ് 27 പച്ചംക്കുളം

എസ് ഷീജ


വാർഡ് 28 തോട്ടവാരം

കെ.എസ്.കൃപ


വാർഡ് 29 കൊട്ടിയോട് ആർ രാജു


വാർഡ് 30 ഠൗൺ ഹാൾ വി. വിശ്വംഭരൻവാർഡ് 31 മേലാറ്റിങ്ങൽ ആർ.അനിത*

Post Top Ad