പൊന്മുടി അപ്പര്‍ സാനിറ്റോറിയം ഡിസംബർ 20ന് തുറക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

പൊന്മുടി അപ്പര്‍ സാനിറ്റോറിയം ഡിസംബർ 20ന് തുറക്കും


എട്ടു മാസങ്ങൾക്ക് ശേഷം  ഡിസംബർ 20ന്  പൊന്മുടി അപ്പര്‍ സാനിറ്റോറിയം സഞ്ചാരികള്‍ക്കായി തുറക്കും. ദീര്‍ഘനാളത്തെ സഞ്ചാരികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് വനംവകുപ്പിന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങൾ  പാലിച്ചാകും പൊന്‍മുടിയിലേക്കുള്ള പ്രവേശനം അനുവദിക്കുക. 

Post Top Ad