മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്തും. പരീക്ഷകൾ ഈ മാസം 18 നു നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റിവെക്കുകയുമായിരുന്നു. മാറ്റി വെച്ച പരീക്ഷകളായ പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി തുടങ്ങിയവയാണ് 30 ,31 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
2020, ഡിസംബർ 21, തിങ്കളാഴ്ച
മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഡിസംബർ 30 , 31 തീയതികളിൽ നടക്കും.
മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്തും. പരീക്ഷകൾ ഈ മാസം 18 നു നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റിവെക്കുകയുമായിരുന്നു. മാറ്റി വെച്ച പരീക്ഷകളായ പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി തുടങ്ങിയവയാണ് 30 ,31 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
Tags
# Education

About EC Online Tv
Education
ലേബലുകള്‍:
Education