ജനുവരി 4ന് കോളേജുകൾ തുറക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

ജനുവരി 4ന് കോളേജുകൾ തുറക്കും


ജനുവരി നാലിന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഇറങ്ങും.ബിരുദം അവസാന വർഷ 5 ,6 സെമസ്റ്റർ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമാണ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റൊട്ടേഷൻ അടിസ്ഥാനത്തിലാകും ക്ലാസുകൾ നടത്തുക . ശനിയാഴ്ചകളിലും ക്ലാസ് നടത്താനും പകുതി വീതം വിദ്യാർഥികളെ  വരുത്തി ക്ലാസ് നടത്താനുമാണ്‌ നിലവിലെ തീരുമാനം. അതേസമയം ഈ മാസം 28 മുതൽ അധ്യാപകരും മറ്റു ജീവനക്കാരും കോളേജുകളിൽ എത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad