അവസാനഘട്ട തിരഞ്ഞെടുപ്പ് 78.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

അവസാനഘട്ട തിരഞ്ഞെടുപ്പ് 78.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി

 


സംസ്ഥാനത്ത്  ഇന്നലെ  നടന്ന അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 78.64 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാല് ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 32,87,029 പുരുഷൻമാരും 32,87,029 സ്ത്രീകളും 16 ട്രാൻസ്‌ജെന്റേഴ്‌സുമുൾപ്പെടെ 70,27,534 പേർ വോട്ട് രേഖപ്പെടുത്തി.


മലപ്പുറം- 78.87 , കോഴിക്കോട് – 79.00 ,കണ്ണൂർ- 78.57 , കാസർഗോഡ് – 77.14 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. കോഴിക്കോട് കോർപ്പറേഷനിൽ 70.29 ശതമാനവും, കണ്ണൂർ കോർപ്പറേഷനിൽ 71.65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

Post Top Ad