കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്തു പരീക്ഷ 2020 വിവിധ ജില്ലകളിൽ വച്ച് നടക്കും.ജനുവരി ഒൻപത് രാവിലെ 11 മുതൽ ഒരു മണിവരെ ആയിരിക്കും പരീക്ഷ.പരീക്ഷാർഥികൾ കോവിഡ്-19 മാനദണ്ഡം പാലിച്ച് പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാൾടിക്കറ്റ്, അനുബന്ധമായി ചേർത്തിട്ടുള്ള സ്വയം പൂരിപ്പിച്ച ഫോറം എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. മറ്റു വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെടുക.
2020, ഡിസംബർ 30, ബുധനാഴ്ച
വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്