പി എസ് സി പരീക്ഷ മാറ്റിവച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 3, വ്യാഴാഴ്‌ച

പി എസ് സി പരീക്ഷ മാറ്റിവച്ചു


നാളെ (ഡിസംബർ 4) നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖങ്ങൾക്ക് മാറ്റമില്ല.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad