ആർ.സുഭാഷിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്തിറങ്ങി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

ആർ.സുഭാഷിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്തിറങ്ങി

 


ചിറയിൻകീഴ് ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി ആർ.സുഭാഷിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. സി. പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റഗം ആനത്തലവട്ടം ആനന്ദൻ പ്രകാശനം നിർവ്വഹിച്ചു. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനം പ്രശസ്ത സംഗീതജ്ഞൻ സുധീഷ് ചിറയിൻകീഴാണ് സംഗീതം നൽകിയത്.പിന്നണിഗായകരായ ബെൻമോഹനും ദേവിക ബാലസുബ്രഹ്മണ്യവുമാണ് ഗായകർ.  ചടങ്ങിൽ സ്ഥാനാർത്ഥി ആർ.സുഭാഷ്, ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം, വി.വിജയകുമാർ,  ജി.വ്യാസൻ, പി.മുരളി, സി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad