സാമ്പത്തിക സംവരണം ; സർട്ടിഫിക്കറ്റ് ഹാജരാക്കണം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

സാമ്പത്തിക സംവരണം ; സർട്ടിഫിക്കറ്റ് ഹാജരാക്കണം

 


മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS ) വിഭാഗത്തിൽ പരിഗണിക്കുന്നതിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  ബന്ധപ്പെട്ട അധികാരികളിൽ  നിന്ന് വാങ്ങി രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കേണ്ടതാണ്.  സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ അനുകൂല്യത്തിനായി പരിഗണിക്കുകയുള്ളൂ. 

Post Top Ad