വെറ്ററിനറി സർജൻ ; കരാർ നിയമനം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

വെറ്ററിനറി സർജൻ ; കരാർ നിയമനം


കെപ്‌കോയിൽ (സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു.  22നും 40നും മധ്യേ പ്രായമുള്ളവർക് അപേക്ഷിക്കാം .ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർക്ക്  വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം . 

ഇ-മെയിൽ:  kepcopoultry@gmail.com.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad