പുകപരിശോധന ; ഓൺലൈൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

പുകപരിശോധന ; ഓൺലൈൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

 


കേരളത്തിൽ ജനുവരി ഒന്നുമുതൽ ഓൺലൈനിലൂടെയുള്ള പുകപരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച പുകപരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിനു മാത്രമേ ജനുവരി ഒന്നുമുതൽ സാധുതയുണ്ടാവുകയുള്ളൂ.  നവംബർ ഒന്ന് മുതലാണ്  പുകപരിശോധന ഓൺലൈനിലാക്കിയത് പുകപരിശോധന ഓൺലൈനായി നടത്തുന്ന കേന്ദ്രങ്ങളിൽ നിന്നാണ് സർട്ടിഫിക്കറ്റ് എടുക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കി. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad