കിഴുവിലം പഞ്ചായത്തിലെ നിലവിലെ ലീഡ് നില അനുസരിച്ച് മൂന്നിടത്ത് എൽ ഡി എഫും ഒരിടത്ത് ബി ജെ പിയും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു
വാർഡ് 1 - ആശ (ബിജെപി)
വാർഡ് 2 - സുലഭ (എൽ ഡി എഫ്)
വാർഡ് 3 - വിനീത (എൽ ഡി എഫ് )
വാർഡ് 6 - അനീഷ് (സ്വതന്ത്രൻ)
വാർഡ് 9 - ഗോപ കുമാർ (എൽ ഡി എഫ്)
വാർഡ് 10 : രഘു (എൽ ഡി എഫ്)