കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 14, തിങ്കളാഴ്‌ച

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


കെൽട്രോണിൽ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈൻ ആന്റ് ഡെവലെപ്മെന്റ്സ്, കീം, ജാവ, ആൻഡ്രോയിഡ്, മെഷീൻ ലേർണിംഗ് വിത്ത് പൈത്തൻ, പി.എച്.പി, ഓഫീസ് ഓട്ടോമേഷൻ, ഡി സി എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി കോഴ്സുകളിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

വിലാസം: കെൽട്രോൺ നോളഡ്ജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014, വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക  ഫോൺ: 0471 2325154.

Post Top Ad