ഇന്ന് ആറ്റിങ്ങൽ നഗരസഭ ഓഫീസ് പ്രവർത്തിക്കില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

ഇന്ന് ആറ്റിങ്ങൽ നഗരസഭ ഓഫീസ് പ്രവർത്തിക്കില്ല

 


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്  വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ന് (16/12/20)  ആറ്റിങ്ങൽ നഗരസഭ ഓഫീസിന്റെ മറ്റുള്ള സെക്ഷൻ സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.  ഇലക്ഷൻ ഡ്യൂട്ടി നിശ്ചയിച്ച് തന്നിട്ടുള്ള സ്റ്റാഫുകൾക്കും  തിരഞ്ഞെടുപ്പ് ഏജന്റ്, കൗണ്ടിംഗ് ഏജന്റ്, സ്ഥാനാർത്ഥി എന്നിവർക്ക് മാത്രമെ കർശന ഉപാധികളോടെ പ്രവേശനം അനുവദിക്കൂ. സന്ദർശകരും മറ്റുള്ള ഓഫീസ് ജീവനക്കാർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad