തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് വൻ ഭൂരിപക്ഷം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് വൻ ഭൂരിപക്ഷം


തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 20  സീറ്റുകളിലും വിജയ കൊടി പാറിച്ച് എൽ ഡി എഫ് ഭരണം നിലനിർത്തി.  എൽ ഡി എഫ്  20  സീറ്റ് കരസ്ഥമാക്കിയപ്പോൾ 6  സീറ്റ് മാത്രമാണ് യു ഡി എഫിന് നേടാൻ കഴിഞ്ഞത്. 


ജില്ലാ പഞ്ചായത്ത് വിജയികൾ 


 ചെമ്മരുതി - ഗീതാനസീർ (എൽ ഡി എഫ്) 

നാവായിക്കുളം - ബേബി സുധ (എൽ ഡി എഫ്) 

കിളിമാനൂർ - ഗിരികൃഷ്ണന്‍ (യു ഡി എഫ്) 

കല്ലറ - ബിന്‍ഷ ബി.ഷറഫ് (എൽ ഡി എഫ്) 

വെഞ്ഞാറമൂട് - ഷീലാകുമാരി (എൽ ഡി എഫ്) 

ആൻഡ് - സുനിത.എസ് (എൽ ഡി എഫ്) 

പാലോട് - സോഫി തോമസ് (യു ഡി എഫ്) 

ആര്യനാട് - മിനി.എ (എൽ ഡി എഫ്) 

വെള്ളനാട് - വെളളനാട് ശശി (യു ഡി എഫ്) 

പൂവച്ചൽ - രാധിക ടീച്ചർ (എൽ ഡി എഫ്) 

വെള്ളറട - അന്‍സജിത റസ്സൽ (യു ഡി എഫ്) 

കുന്നത്തുകാൽ - വി.എസ്.ബിനു (എൽ ഡി എഫ്) 

പാറശ്ശാല - സലൂജ.വി.ആര്‍ (എൽ ഡി എഫ്) 

മര്യാപുരം - സൂര്യ.എസ്.പ്രേം (എൽ ഡി എഫ്)

കാഞ്ഞിരംകുളം - സി.കെ.വത്സലകുമാര്‍ (യു ഡി എഫ്) 

ബാലരാമപുരം - വിനോദ് (യു ഡി എഫ്) 

വെങ്ങാനൂർ - ഭഗത് റൂഫസ് (എൽ ഡി എഫ്) 

പള്ളിച്ചൽ - വിളപ്പിൽ രാധാകൃഷ്ണന്‍ (എൽ ഡി എഫ്) 

മലയിൻകീഴ് - ഡി.സുരേഷ്​​കുമാര്‍ (എൽ ഡി എഫ്) 

കരകുളം - കെ.വി.ശ്രീകാന്ത് (എൽ ഡി എഫ്) 

മുദാക്കൽ -  കെ.വേണുഗോപാലന്‍ നായര്‍ (എൽ ഡി എഫ്) 

കണിയാപുരം - ഉനൈസ അൻസാരി (എൽ ഡി എഫ്) 

മുരുക്കുംപുഴ - എം.ജലീല്‍ (എൽ ഡി എഫ്) 

കിഴുവിലം - ഷൈലജാ ബീഗം (എൽ ഡി എഫ്) 

ചിറയിൻകീഴ് - ആർ.സുഭാഷ് (എൽ ഡി എഫ്) 

മണമ്പൂർ -  വി.പ്രിയദര്‍ശിനി (എൽ ഡി എഫ്) 

Post Top Ad