കിഴുവിലം പഞ്ചായത്തിലെ വിജയികൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

കിഴുവിലം പഞ്ചായത്തിലെ വിജയികൾ


കിഴുവിലം പഞ്ചായത്തിൽ 11 സീറ്റ് നിലനിർത്തികൊണ്ട്  എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു. 

വാർഡ് 1  -  ആശ  (ബിജെപി) 

വാർഡ് 2  -  സുലഭ    (എൽ ഡി എഫ്) 

വാർഡ് 3  - വിനീത  (എൽ ഡി എഫ് )

വാർഡ് 4  - ജയന്തി കൃഷ്ണ (യു ഡി എഫ് )

വാർഡ് 5  -  പ്രസന്ന (എൽ ഡി എഫ് ) 

വാർഡ്  6 - അനീഷ് (സ്വതന്ത്രൻ)  

വാർഡ് 7  -   ആർ.വത്സല കുമാരി (യു ഡി എഫ് )

വാർഡ്  8 -  ആർ. ശ്രീകണ്ഠൻ നായർ (എൽ ഡി എഫ് )

വാർഡ് 9  -  ഗോപ കുമാർ  (എൽ ഡി എഫ്)

വാർഡ് 10 -  രഘു  (എൽ ഡി എഫ്)

വാർഡ് 11  - കടയറ ജയചന്ദ്രൻ (യു ഡി എഫ് )

വാർഡ് 12 -  സൈജ നാസർ (എസ് ഡി പി ഐ )

വാർഡ് 13 - പി പാവനചന്ദ്രൻ (എൽ ഡി എഫ് )

വാർഡ് 14  - ആർ രജിത (എൽ ഡി എഫ് )

വാർഡ് 15  -  സലീന റഫീഖ് (യു ഡി എഫ് )

വാർഡ് 16  -  അനീഷ്  (ബി ജെ പി )

വാർഡ് 17  - മനോന്മണീ  (എൽ ഡി എഫ് )

വാർഡ് 18 -  ടി സുനിൽ  (എൽ ഡി എഫ് )

വാർഡ് 19 - സാബു (എൽ ഡി എഫ് )

വാർഡ് 20 - അനന്ത കൃഷ്‌ണൻ നായർ . ജെ  (യു ഡി എഫ് )


Post Top Ad