എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ജനുവരി മുതൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ജനുവരി മുതൽ
 എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10, 12 ക്ലാസുകൾ ക്ലാസ്സുകളിലെ സ്കൂൾ തല ക്ലാസുകൾ തുടങ്ങും.  ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്  ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമുണ്ട്. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി അധിക ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാ സമയം വർദ്ധിപ്പിക്കും. മോഡൽ പരീക്ഷയും നടത്തും. ക്ലാസ് പി.ടി.എകൾ വിളിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശം പിന്നീട് നൽകുന്നതാണ്.  എഴുത്ത് പരീക്ഷ കഴിഞ്ഞ്  ഒരാഴ്ചക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷ  നടത്തും. 

Post Top Ad